15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Architecture Corner
Home Loan
പുതിയ വീട് നിർമ്മിക്കാൻ ഉദേശമുണ്ടോ? ഭവന വായ്‌പയ്ക്ക് ശ്രമിക്കുകയാണോ? എങ്കിൽ സർക്കാർ നൽകാൻ പോകുന്ന പുതിയ ഇളവ് കൂടി അറിയൂ... Read More
മുൻകാലങ്ങളിൽ ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ഓക്‌സൈഡുകൾ‍ മാത്രമേ ലഭ്യമായിരുന്നൊള്ളൂ. എന്നാൽ‍ ഇപ്പോൾ‍ മുപ്പതിലധികം വ്യത്യസ്‌ത നിറങ്ങളിലുള്ള ഓക്‌സൈഡുകൾ‍ വിപണിയിൽ ലഭ്യമാണ്. Read More
woodbee
മുൻപൊക്കെ ആഡംബര കെട്ടിടങ്ങളുടെ മാത്രം ഭാഗമായിരുന്നു ഫോൾസ് സീലിങ്ങുകൾ. എന്നാൽ ഇപ്പോൾ മലയാളികളുടെ വീടെന്ന സ്വപ്നത്തിലും ഫോൾസ് സീലിങ്ങുകൾ ട്രെൻഡിങ് ആയിരിക്കുകയാണ്... Read More
woodbee
ബാത്ത്റൂമിനുള്ളിൽ ചെടിയോ എന്ന് സംശയിക്കേണ്ട. ബാത്ത്റൂമിന്റെ മനോഹാരിത ഒന്നുകൂടി മെച്ചപ്പെടുത്താൻ ഇൻഡോർ പ്ലാന്റുകൾക്ക് കഴിയും. ഇന്റീരിയർ ഡിസൈനിങ്ങിൽ പുത്തൻ ട്രെൻഡായി മാറിയിരിക്കുകയാണ് ബാത്ത്റൂമിലെ ഇൻഡോർ പ്ലാന്റുകൾ. ബാത്ത്റൂമിനുള്ളിൽ ചെടിയോ എന്ന് സംശയിക്കേണ്ട. ബാത്ത്റൂമിന്റെ മനോഹാരിത ഒന്നുകൂടി മെച്ചപ്പെടുത്താൻ ഇൻഡോർ പ്ലാന്റുകൾ സഹായിക്കും. ഒപ്പം മാനസിക സമ്മർദങ്ങളൊഴിവാക്കി ശാന്തവും സ്വച്ഛവുമായ അന്തരീക്ഷം ബാത്ത്റൂമിനുള്ളിൽ ഒരുക്കാൻ ചെടികൾ സഹായിക്കുന്നു. ഇത്തരം ചെടികളുടെ തിരഞ്ഞെടുപ്പിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മിക്ക ചെടികളും വായുവിനെ മലിനമാകാതെ സൂക്ഷിക്കാൻ സഹായിക്കുന്നവയാണ്. മലിനമായ വായുവിനെ നീക്കം... Read More
woodbee
റെഡി മിക്സ്‌ കോൺക്രീറ്റ് ആണോ സൈറ്റ് മിക്സ്‌ ആണോ നല്ലത് എന്നത് പലരുടെയും സംശയമാണ്. അപ്പ്രൂവ്ഡ് മിക്സ്‌ ഡിസൈൻ അനുസരിച്ചാണ് റെഡി മിക്സ്‌ കോൺക്രീറ്റ് നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ തീർച്ചയായും റെഡി മിക്സ്‌ കോൺക്രീറ്റ് ഉപയോഗിക്കാൻ ഭയപ്പെടേണ്ട കാര്യമില്ല. റെഡി മിക്സ്‌ കോൺക്രീറ്റ് വാങ്ങിയ ഉടനെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നത് കൊണ്ട് സമയലാഭമുണ്ടാവും. പലവിധ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ സ്ഥലം ഒരുക്കേണ്ട ആവശ്യവും വരില്ല. പണിസ്ഥലത്ത് മിക്സർ മെഷീൻ എത്തിക്കുന്ന ബുദ്ധിമുട്ട് വരില്ല. ഇടുങ്ങിയ വഴിയുള്ള സ്ഥലങ്ങൾ... Read More
woodbee
അടുക്കളയെ പാചകത്തിൽ മാത്രം ഒതുക്കാതെ ലിവിങ് സ്പേസ് ആക്കി മാറ്റുന്നവർക്ക് എന്നും പ്രിയപ്പെട്ട ഡിസൈനാണ് U ആകൃതിയിലുള്ള അടുക്കള. ഇതിനു പല കാരണങ്ങളുണ്ട്. വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. ഭക്ഷണം പാകം ചെയ്യുന്നതിന് മാത്രമല്ല, കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്കും അടുക്കള വേദിയാകുന്നുണ്ട്. വീട് നിർമിക്കുമ്പോൾ അടുക്കളയുടെ ഡിസൈൻ വളരെ പ്രധാനമാണ്. പാചകം എളുപ്പമാക്കുന്നതിനും സൗകര്യത്തിനുമായി പല ആകൃതികളിലുള്ള അടുക്കളകൾ ഡിസൈൻ ചെയ്യാറുണ്ട്. U, L, സ്ട്രെയിറ്റ് ലൈൻ തുടങ്ങിയ ആകൃതികളിലാണ് സാധാരണ അടുക്കളകൾ ഡിസൈൻ ചെയ്യാറ്.... Read More
woodbee
കെഎസ്ആര്‍ടിസിയിലെ ഉപയോഗശൂന്യമായ ബസ്സാണ് ഇങ്ങനെ മനോഹരമായ ഫുഡ്ട്രാക്കാക്കി മാറ്റിയിരിക്കുന്നത്. 100 രൂപയ്ക്ക് ഒരുരാത്രി താമസമാണു ലക്ഷ്യമിടുന്നത്. അടുത്തഘട്ടത്തിൽ ഭക്ഷണം നൽകുന്നതും പരിഗണനയിലാണ്. Read More
woodbee
ലേസർ പ്രദർശനങ്ങൾക്ക് പുറമെ തത്സമയ സംപ്രേഷണങ്ങളും എന്തിനേറെ സ്‌പേസ് ഷിപ്പിൽ നിന്ന് ബഹിരാകാശ സഞ്ചാരികളുമായുള്ള തത്സമയ സംവദിക്കലും അൽവാസൽ പ്ലാസയിലെ കൂറ്റൻ പ്രൊജക്ഷൻ ഉപരിതലത്തിൽ കാണാനാകും. Read More