15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Innovations
മുൻകാലങ്ങളിൽ ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ഓക്‌സൈഡുകൾ‍ മാത്രമേ ലഭ്യമായിരുന്നൊള്ളൂ. എന്നാൽ‍ ഇപ്പോൾ‍ മുപ്പതിലധികം വ്യത്യസ്‌ത നിറങ്ങളിലുള്ള ഓക്‌സൈഡുകൾ‍ വിപണിയിൽ ലഭ്യമാണ്. Read More
woodbee
മുൻപൊക്കെ ആഡംബര കെട്ടിടങ്ങളുടെ മാത്രം ഭാഗമായിരുന്നു ഫോൾസ് സീലിങ്ങുകൾ. എന്നാൽ ഇപ്പോൾ മലയാളികളുടെ വീടെന്ന സ്വപ്നത്തിലും ഫോൾസ് സീലിങ്ങുകൾ ട്രെൻഡിങ് ആയിരിക്കുകയാണ്... Read More
woodbee
റെഡി മിക്സ്‌ കോൺക്രീറ്റ് ആണോ സൈറ്റ് മിക്സ്‌ ആണോ നല്ലത് എന്നത് പലരുടെയും സംശയമാണ്. അപ്പ്രൂവ്ഡ് മിക്സ്‌ ഡിസൈൻ അനുസരിച്ചാണ് റെഡി മിക്സ്‌ കോൺക്രീറ്റ് നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ തീർച്ചയായും റെഡി മിക്സ്‌ കോൺക്രീറ്റ് ഉപയോഗിക്കാൻ ഭയപ്പെടേണ്ട കാര്യമില്ല. റെഡി മിക്സ്‌ കോൺക്രീറ്റ് വാങ്ങിയ ഉടനെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നത് കൊണ്ട് സമയലാഭമുണ്ടാവും. പലവിധ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ സ്ഥലം ഒരുക്കേണ്ട ആവശ്യവും വരില്ല. പണിസ്ഥലത്ത് മിക്സർ മെഷീൻ എത്തിക്കുന്ന ബുദ്ധിമുട്ട് വരില്ല. ഇടുങ്ങിയ വഴിയുള്ള സ്ഥലങ്ങൾ... Read More
woodbee
കെഎസ്ആര്‍ടിസിയിലെ ഉപയോഗശൂന്യമായ ബസ്സാണ് ഇങ്ങനെ മനോഹരമായ ഫുഡ്ട്രാക്കാക്കി മാറ്റിയിരിക്കുന്നത്. 100 രൂപയ്ക്ക് ഒരുരാത്രി താമസമാണു ലക്ഷ്യമിടുന്നത്. അടുത്തഘട്ടത്തിൽ ഭക്ഷണം നൽകുന്നതും പരിഗണനയിലാണ്. Read More
woodbee
ലേസർ പ്രദർശനങ്ങൾക്ക് പുറമെ തത്സമയ സംപ്രേഷണങ്ങളും എന്തിനേറെ സ്‌പേസ് ഷിപ്പിൽ നിന്ന് ബഹിരാകാശ സഞ്ചാരികളുമായുള്ള തത്സമയ സംവദിക്കലും അൽവാസൽ പ്ലാസയിലെ കൂറ്റൻ പ്രൊജക്ഷൻ ഉപരിതലത്തിൽ കാണാനാകും. Read More
woodbee
നൂഡ്സ് എന്ന ആർക്കിടെക്ച്ചർ സ്റ്റുഡിയോയാണ് തികച്ചും വ്യത്യസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പുനെ നഗരത്തിനു സമ്മാനിക്കാനൊരുങ്ങുന്നത്. Read More
woodbee
ദക്ഷിണേഷ്യയിലെ നീളമേറിയ ബോ സ്ട്രിങ് ആര്‍ച്ച്‌ ആണ് പാലത്തിന്റെ പ്രധാന പ്രത്യേകത. 146 കോടി രൂപ ചെലവിലാണ്‌ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. Read More