15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Talks-Interview
കോവിഡ് കാലത്തെ പ്രതികൂലസാഹചര്യങ്ങൾക്കിടയിലും എക്സിബിഷൻ സംഘടിപ്പിക്കുകയാണ് ഫ്യൂമ്മ. ലോകത്ത് എവിടെ ഇരുന്നും ഏതുസമയത്തും ഈ എക്സിബിഷൻ കാണാനും പങ്കെടുക്കാനും സാധിക്കും. Read More
best interior design magazines
ഇഷ്‌ടാനുസൃതമായി നിർമ്മിച്ച ഡിസൈനർ ഇനങ്ങൾ വാങ്ങാനാണ്‌ ആളുകൾ ഇപ്പോൾ കൂടുതൽ താല്പര്യം കാണിക്കുന്നത്. ബാഹ്യഭംഗി മാത്രമല്ല, വസ്തുക്കളുടെ ചരിത്രം, പ്രാധാന്യം, അർത്ഥം എന്നിവയൊക്കെ മനസിലാക്കി, കസ്റ്റമൈസ്ഡ് ഡിസൈനിങ് വസ്തുക്കൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേർക്കുമിഷ്ടം. ഈ വർഷവും ഈ ട്രെൻഡ് തുടരും. Read More
interior design trend online magazine
മൾട്ടിഫങ്ഷണൽ ഹോമുകളാണ് അടുത്ത വർഷങ്ങളിൽ കൂടുതലായും വരാൻ പോകുന്നത്. വലിയൊരു ശതമാനം ആളുകളും വീടുകളിൽ നിന്ന് തന്നെയാണ് ജോലിചെയ്യുന്നത്. വ്യായാമവും ജോലിയും വിനോദവുമെല്ലാം വീട്ടിൽ തന്നെ. അതുകൊണ്ട് തന്നെ വീടുകൾ മൾട്ടിഫങ്ഷണൽ സ്പേസുകളായി വേണം പ്രവർത്തിക്കാൻ. Read More