15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Product Review
woodbee
റെഡി മിക്സ്‌ കോൺക്രീറ്റ് ആണോ സൈറ്റ് മിക്സ്‌ ആണോ നല്ലത് എന്നത് പലരുടെയും സംശയമാണ്. അപ്പ്രൂവ്ഡ് മിക്സ്‌ ഡിസൈൻ അനുസരിച്ചാണ് റെഡി മിക്സ്‌ കോൺക്രീറ്റ് നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ തീർച്ചയായും റെഡി മിക്സ്‌ കോൺക്രീറ്റ് ഉപയോഗിക്കാൻ ഭയപ്പെടേണ്ട കാര്യമില്ല. റെഡി മിക്സ്‌ കോൺക്രീറ്റ് വാങ്ങിയ ഉടനെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നത് കൊണ്ട് സമയലാഭമുണ്ടാവും. പലവിധ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ സ്ഥലം ഒരുക്കേണ്ട ആവശ്യവും വരില്ല. പണിസ്ഥലത്ത് മിക്സർ മെഷീൻ എത്തിക്കുന്ന ബുദ്ധിമുട്ട് വരില്ല. ഇടുങ്ങിയ വഴിയുള്ള സ്ഥലങ്ങൾ... Read More
Government moves to stimulate Malabar Cements
അന്യ സംസ്ഥാനത്തു നിന്ന് സിമന്റ് എത്തിക്കുന്നതിനുള്ള ചിലവ് പരോക്ഷമായി കരാറുകാരന്റെയും അതുവഴി ഉപഭോക്താവിന്റെയും ചുമലിലാണ് വന്നുവീഴുന്നത്. ഇതിന് തടയിടാൻ പുതിയ നീക്കത്തിന് കഴിഞ്ഞേക്കും. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ മൂലവും നിർമ്മാണസാമഗ്രികളുടെ വിലയിലുണ്ടായ കയറ്റം മൂലവും പ്രതിസന്ധിയിൽ ആയിരിക്കുന്ന നിർമാണ മേഖലയ്ക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മലബാര്‍ സിമന്‍റ്സിന്‍റെ ഉത്പാദനം രണ്ടു കൊല്ലം കൊണ്ട് ഇരട്ടിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. വ്യവസായ മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം... Read More
home design magazines
നിങ്ങളുടെ വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫർണിച്ചറുകളിൽ ഒന്നായിരിക്കും സോഫ എന്നതുകൊണ്ട് തന്നെ, തിരഞ്ഞെടുക്കുന്ന സമയത്ത് തിരക്കുകൂട്ടരുത് എന്നതാണ് പ്രധാന കാര്യം. Read More
architecture Malayalam online magazine
വിദേശരാജ്യങ്ങളിൽ വളരെയധികം കാണപ്പെടുന്നതും നമ്മുടെ നാട്ടിലേക്ക് ഇപ്പോൾ ട്രെൻഡായി എത്തുന്നതുമായ ഒന്നാണ് ഗാർഡൻ ഫർണിച്ചറുകൾ. ലളിതമായ കുറച്ചു ഫർണിച്ചറുകൾ ഗാർഡൻ ഏരിയയിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. Read More
woodbee
കട്ടിലിൽ തന്നെ ടെലിവിഷൻ അറ്റാച്ച് ചെയ്തുകൊണ്ടുള്ള പുതിയ ബെഡ്കോട്ട് ഡിസൈനുകളാണ് സ്മാർട്ട്‌ കട്ടിലുകൾ. പല തരത്തിലുള്ള സ്മാർട്ട്‌ കട്ടിലുകൾ ഇപ്പോൾ വിപണിയിലുണ്ട്. ഇത് നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളും ടിവി ഷോകളും കാണുന്നത് വളരെ എളുപ്പമാക്കും. Read More
interior design magazines
പരമ്പരാഗത രീതികളിൽ നിന്ന് മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ അക്രിലിക് ഫർണിച്ചർ ട്രൈ ചെയ്യാവുന്നതാണ്. സ്പേസ് മാനേജ്മെന്റിന് സഹായിക്കുന്ന ഒന്നാണ് അക്രിലിക് ഫർണിച്ചറുകൾ. അക്രിലിക് ഫർണിച്ചറിനെ പറ്റി കൂടുതൽ അറിയാനായി വായിക്കൂ… Read More