15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Home Finance
വീടിന്റെ മൂല്യത്തിനനുസരിച്ചുള്ള പണം ലഭിക്കുമോ എന്നത് മാത്രമല്ല ബുദ്ധിമുട്ട്. മാനസികമായ ബുദ്ധിമുട്ടും വില്‍പ്പനയ്ക്ക് ഒരുപാട് കാലതാമസം എടുക്കുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. Read More
interior design magazine online
വീട് നിർമ്മാണത്തെ ചുറ്റിപ്പറ്റി നിരവധി ആശങ്കളുണ്ട്. പ്രത്യേകിച്ചും ഈ ലോക്ക് ഡൗൺ കാലത്ത് അത്രയെളുപ്പമല്ല വീട് നിർമ്മാണം. നിർമ്മാണ വസ്തുക്കൾക്കും വിലയേറിവരികയാണ്. അതുകൊണ്ട് തന്നെ വീട് പണി തുടങ്ങിയാൽ പലപ്പോഴും എങ്ങനെ തീർക്കും, പണം തികയുമോ എന്നൊക്കെയുള്ള ആശങ്കകളാവും പലരുടെയും മനസ്സിൽ. ഈ പ്രശ്നം ഉണ്ടാവാതിരിക്കാൻ വീട് പണിയുമ്പോൾ എപ്പോൾ തുടങ്ങി എപ്പോൾ തീരണമെന്ന് കൃത്യമായ ധാരണയുണ്ടാവണം മനസ്സിൽ. പണി നീളും തോറും ചിലവ് കൂടും. പോക്കറ്റും കാലിയാവും. എന്നാൽ ചില ചെറിയ കാര്യങ്ങളിലൂടെ ഈ പ്രശ്നങ്ങൾ... Read More
Malayalam home Design Magazines
ചെറിയ വിഭവങ്ങൾ തയ്യാറാക്കാനായി വലിയ ബർണർ കത്തിക്കാതെ ചെറിയ ബർണർ തന്നെ ഉപയോഗിക്കുക. വലിയ ബർണറിനെ അപേക്ഷിച്ച് 10 ശതമാനം കുറവ് ഇന്ധനമാണ് ചെറിയ ബർണർ ഉപയോഗിക്കുക. Read More
Malayalam architecture magazine
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് വീട്ടുപകരണങ്ങളും മറ്റും ഓർഡർ ചെയ്യുന്നത് പോലെ തന്നെ വീട്ടിലേക്കുള്ള ചെടികളും ഇപ്പോൾ ഓൺലൈനിൽ ഓർഡർ ചെയ്യാനാവും. Read More
online interior design magazine
ഡോക്യുമെന്റല്‍ എവിഡന്‍സ്, മൂന്നു സെറ്റ് പ്ലാന്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലാന്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമുള്ള പ്രധാന രേഖകൾ. Read More
Rising prices of building materials
360 മുതൽ 370 വരെ വിലയുണ്ടായിരുന്ന സിമന്റിന് ചാക്കൊന്നിന് ഇപ്പോൾ ഏകദേശം 450 രൂപ നൽകണം. അതായത് മാസത്തേക്കാൾ 100 രൂപയോളം ഒരു ചാക്ക് സിമന്റ് അധികം നൽകണം. Read More
home magazine Malayalam
മാഗസിനിലും ടിവിയിലും മറ്റും കാണുന്ന ഡിസൈനുകൾ അനുകരിക്കാതെ നമ്മുടെ വീട് മറ്റുള്ളവർക്ക് അനുകരിക്കാൻ തോന്നുന്ന രീതിയിൽ ക്രിയാത്മകമാക്കുന്നതാണ് മികച്ച രീതി. Read More
woodbee
2008 ൽ പാസാക്കിയ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്താനുള്ള ഫീസ് നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. Read More
Interior Design Magazine
ഹൗസ് ഇൻഷുറൻസുണ്ടെങ്കിൽ ഉടനടി ഇൻഷുറൻസ് ഏജന്റുമായി ബന്ധപ്പെടുക. ക്ലെയിം പരമാവധി നേരത്തെ ഫയൽ ചെയ്യുന്നതിലൂടെ സേവനങ്ങൾ വേഗത്തിൽ ലഭിക്കും Read More
malayalam home design magazine
യോഗ്യതയ്ക്ക് അനുസരിച്ച് മാത്രമല്ല ബാങ്കുകൾ വായ്പ നൽകുക. ഒരു നിശ്ചിത ശതമാനം തുക വീട് വാങ്ങുന്നതിലേക്കായി 'മാർജിൻ' തുകയായി ഓരോരുത്തരും കരുതേണ്ടി വരും. Read More