15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Interior
ഓപ്പൺ കിച്ചണും ഓപ്പൺ ലിവിങ് റൂമും ടെറസുമൊക്കെ എല്ലാവർക്കും പരിചിതമായ കാര്യങ്ങളാണ്. എന്നാൽ ഓപ്പൺ ടോയ്ലറ്റ് കൺസെപ്റ്റ് എന്നൊന്ന് കേട്ടിട്ടുണ്ടോ? Read More
തുടർച്ചയായി ആറുമാസവും മഴ പെയ്യുന്ന കേരളത്തിന് അത്തരം എലമെന്റുകൾ യോജിച്ചതാണോ എന്ന് ആരും ചിന്തിക്കാറില്ല. പുറംമോടിക്കു വേണ്ടി മാത്രം വീടുകളിൽ പരീക്ഷിക്കുന്ന മോഡലുകൾ മൊത്തത്തിൽ വീടിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കും. Read More
അമ്മ നൽകിയ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ് പൈപ്പും വീടിന് ആവശ്യമായ വാതിലുകളും ജനാലകളും ബാത്റൂമിലേക്ക് വേണ്ട വസ്തുക്കളും ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളും വാങ്ങിയത്. Read More
ട്രാക്ക്സ്യൂട്ട് അണിഞ്ഞ് പുറത്ത് പോകുന്നതിനെ ചൊല്ലി ആൻഡ്രേസ് കാന്റോ എന്ന പതിനാലുകാരൻ അച്ഛനമ്മമാരുമായി ഒന്നു പിണങ്ങി. ആ വഴക്കിന് ശേഷം തോന്നിയ ദേഷ്യത്തെ തുടർന്ന് ആൻഡ്രേസ് തുടങ്ങിയതാണ് ഈ ഗുഹാവീട് നിർമ്മാണം. Read More
വീട് നിർമ്മിച്ചതോടെ ജോലി കഴിഞ്ഞു എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സത്യാവസ്ഥ അങ്ങനെയല്ല. ഇനിയാണ് കൂടുതൽ ശ്രദ്ധ ആവശ്യമായിട്ടുള്ളത്. Read More
ഉത്തർപ്രദേശിലെ നോയിഡയിൽ ആരംഭിക്കുന്ന പുതിയ ഓഫീസിന്റെ അകത്തളങ്ങൾക്ക് താജ്മഹലിന് സമാനമായ ഡിസൈൻ നൽകിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പരമ്പരാഗതമായ ഓഫീസ് സങ്കൽപങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. Read More
പുക എപ്പോഴും മുകളിലേക്ക് ഉയരുന്നതിനാൽ അടിഭാഗത്തായിരിക്കും ശുദ്ധവായു ഉണ്ടാവുക എന്നതിനാലാണ് ഇങ്ങനെ ചെയ്യാൻ വിദഗ്ദ്ധർ നിർദേശിക്കുന്നത്. നിങ്ങളുടെ പതിവ് മാർഗം പുകയും തീയും നിറഞ്ഞിരിക്കുകയാണെങ്കിൽ നിങ്ങളുടെ മുറിയിലേക്ക് തന്നെ മടങ്ങി മറ്റ് രക്ഷാമാർഗം ഉപയോഗിക്കുന്നതാണ് നല്ലത്. Read More
online interior design magazine in Malayalam
നിർമ്മാണത്തിന് മുൻപേ തന്നെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതാണ് ബുദ്ധി. വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാൻ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് മേൽക്കൂര പണിയുമ്പോഴാണ്. Read More
interior design magazine online
വീട് നിർമ്മാണത്തെ ചുറ്റിപ്പറ്റി നിരവധി ആശങ്കളുണ്ട്. പ്രത്യേകിച്ചും ഈ ലോക്ക് ഡൗൺ കാലത്ത് അത്രയെളുപ്പമല്ല വീട് നിർമ്മാണം. നിർമ്മാണ വസ്തുക്കൾക്കും വിലയേറിവരികയാണ്. അതുകൊണ്ട് തന്നെ വീട് പണി തുടങ്ങിയാൽ പലപ്പോഴും എങ്ങനെ തീർക്കും, പണം തികയുമോ എന്നൊക്കെയുള്ള ആശങ്കകളാവും പലരുടെയും മനസ്സിൽ. ഈ പ്രശ്നം ഉണ്ടാവാതിരിക്കാൻ വീട് പണിയുമ്പോൾ എപ്പോൾ തുടങ്ങി എപ്പോൾ തീരണമെന്ന് കൃത്യമായ ധാരണയുണ്ടാവണം മനസ്സിൽ. പണി നീളും തോറും ചിലവ് കൂടും. പോക്കറ്റും കാലിയാവും. എന്നാൽ ചില ചെറിയ കാര്യങ്ങളിലൂടെ ഈ പ്രശ്നങ്ങൾ... Read More
home design magazines
വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അറിയേണ്ട ചില ചതിക്കുഴിക്കളുണ്ട്. ഇന്റീരിയർ മേഖലയിലും ഇവ കണ്ടുവരുന്നുണ്ട്. മൂന്ന് പ്രധാന തട്ടിപ്പുകളാണ് ഇന്റീരിയറുമായി ബന്ധപ്പെട്ട വീട് നിർമിക്കുന്നവർക്ക് നേരിടേണ്ടി വരിക. Read More