15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Innovation
മുൻകാലങ്ങളിൽ ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ഓക്‌സൈഡുകൾ‍ മാത്രമേ ലഭ്യമായിരുന്നൊള്ളൂ. എന്നാൽ‍ ഇപ്പോൾ‍ മുപ്പതിലധികം വ്യത്യസ്‌ത നിറങ്ങളിലുള്ള ഓക്‌സൈഡുകൾ‍ വിപണിയിൽ ലഭ്യമാണ്. Read More
woodbee
ഇകോളി, സാൽമോണെല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകൾ അടുക്കളയിലെ സ്പോഞ്ചിൽ ഉണ്ടാവും. ബാക്ടീരിയ അടിഞ്ഞുകൂടുമ്പോൾ സ്പോഞ്ചിൽ നിന്ന് ദുർഗന്ധം വന്നു തുടങ്ങും. പലപ്പോഴും വീട് വൃത്തികേടാവുന്നത് ദിവസവും വൃത്തിയാക്കാത്തത് കൊണ്ടാവില്ല, കൃത്യമായി വൃത്തിയാക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും. വലിയ വീടായാലും ചെറിയ വീടായാലും വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. വളരെ ചെറിയ കാര്യങ്ങളാണ് ഇതിനായി ശ്രദ്ധിക്കേണ്ടത്. എല്ലാ വീട്ടിലുമുണ്ടാകും പെട്ടെന്ന് കണ്ണെത്താത്ത ചില സ്ഥലങ്ങൾ. ഈ ഭാഗങ്ങൾ പലപ്പോഴും പൊടിയും അഴുക്കും അടിഞ്ഞ് വൃത്തികേടായിരിക്കും. വീട്ടിലെ ഇത്തരം സ്ഥലങ്ങൾ... Read More
Best Home Renovation Ideas
വീട്ടിൽ ചെറിയ വ്യത്യാസങ്ങൾ കൊണ്ട് വരുന്നതിനായി ധാരാളം തുക ചിലവാക്കി ഒരു ആർക്കിടെക്ടിനെ വിളിക്കുന്നത് പ്രായോഗികമല്ല. പലപ്പോഴും കോൺട്രാക്ട് കൊടുക്കാനും മറ്റും നമ്മുടെ ബജറ്റ് അനുവദിക്കുന്നുമുണ്ടാവില്ല. നിങ്ങളുടെ വീട്ടിൽ ചില മാറ്റങ്ങൾ കൊണ്ടുവരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പൊളിച്ചു പണി നടത്താതെ തന്നെ ചെറിയ ചില മാറ്റങ്ങളിലൂടെ ഒന്നോ രണ്ടോ മുറികളിൽ വ്യത്യസ്തമായ ഇന്റീരിയർ ഒരുക്കണമെന്നുണ്ടോ? ഏത് രീതിയിലുള്ള മാറ്റങ്ങളാണ് വേണ്ടതെന്ന് നിങ്ങൾക്ക് കൃത്യമായി പ്ലാനുണ്ടോ? എങ്കിൽ നിങ്ങൾക്ക് തന്നെ നിങ്ങളുടെ വീടിന്റെ ഇന്റീരിയർ ഡിസൈനറാകാം. വീട്ടിൽ ചെറിയ... Read More
woodbee
നൂഡ്സ് എന്ന ആർക്കിടെക്ച്ചർ സ്റ്റുഡിയോയാണ് തികച്ചും വ്യത്യസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പുനെ നഗരത്തിനു സമ്മാനിക്കാനൊരുങ്ങുന്നത്. Read More
designer Malayalam magazine online
ഫർണിച്ചറുകൾ റീസൈകിൾ ചെയ്താൽ ആന്റിക് ഫീൽ ലഭിക്കും. ഒപ്പം മരപ്പണിക്കാവശ്യമായ തുകയും ലാഭിക്കാം, ഭംഗിയുള്ള ഇരിപ്പിടങ്ങളും ഷെൽഫുകളും വീട്ടിനകത്ത് വയ്ക്കുകയുമാകാം. Read More