15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
My Home
ഓപ്പൺ കിച്ചണും ഓപ്പൺ ലിവിങ് റൂമും ടെറസുമൊക്കെ എല്ലാവർക്കും പരിചിതമായ കാര്യങ്ങളാണ്. എന്നാൽ ഓപ്പൺ ടോയ്ലറ്റ് കൺസെപ്റ്റ് എന്നൊന്ന് കേട്ടിട്ടുണ്ടോ? Read More
തുടർച്ചയായി ആറുമാസവും മഴ പെയ്യുന്ന കേരളത്തിന് അത്തരം എലമെന്റുകൾ യോജിച്ചതാണോ എന്ന് ആരും ചിന്തിക്കാറില്ല. പുറംമോടിക്കു വേണ്ടി മാത്രം വീടുകളിൽ പരീക്ഷിക്കുന്ന മോഡലുകൾ മൊത്തത്തിൽ വീടിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കും. Read More
നിറങ്ങൾക്ക് മാനസികാവസ്ഥയെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. ഓഫീസ് അകത്തളം ഔദ്യോഗിക കൃത്യങ്ങൾക്കുള്ള ഇടമാണെന്നു കരുതി ഒരുക്കങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. Read More
അമ്മ നൽകിയ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ് പൈപ്പും വീടിന് ആവശ്യമായ വാതിലുകളും ജനാലകളും ബാത്റൂമിലേക്ക് വേണ്ട വസ്തുക്കളും ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളും വാങ്ങിയത്. Read More
വീടിന്റെ മൂല്യത്തിനനുസരിച്ചുള്ള പണം ലഭിക്കുമോ എന്നത് മാത്രമല്ല ബുദ്ധിമുട്ട്. മാനസികമായ ബുദ്ധിമുട്ടും വില്‍പ്പനയ്ക്ക് ഒരുപാട് കാലതാമസം എടുക്കുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. Read More
വീടായാലും ഫ്ലാറ്റായാലും സിമന്റില്ലാതെ നിർമ്മാണം മുന്നോട്ടു പോവുക എളുപ്പമല്ല. മറ്റ് പല ടെക്നോളോജികൾ കണ്ടു പിടിച്ചിട്ടുണ്ടെങ്കിലും തൊണ്ണൂറ്റിയൊൻപത് ശതമാനം ആളുകളും വീട് നിർമ്മാണത്തിൽ സിമന്റിനെ തന്നെയാണ് ആശ്രയിക്കാറുള്ളത്ത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് സിമന്റ് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസവും വ്യാപാരികൾ സിമന്റ് വില വർധിപ്പിച്ചിരുന്നു. ലോക്ക് ഡൌൺ ആരംഭിച്ച ശേഷം 150 രൂപയോളമാണ് സിമന്റിന് ചാക്കൊന്നിന് വെച്ചു വില കൂട്ടിയിട്ടുള്ളത്. 490 രൂപ വരെ ഈടാക്കുന്നുണ്ട് ഇപ്പോൾ. ലോക്ക് ഡൗൺ കാലത്തും വില... Read More
ട്രാക്ക്സ്യൂട്ട് അണിഞ്ഞ് പുറത്ത് പോകുന്നതിനെ ചൊല്ലി ആൻഡ്രേസ് കാന്റോ എന്ന പതിനാലുകാരൻ അച്ഛനമ്മമാരുമായി ഒന്നു പിണങ്ങി. ആ വഴക്കിന് ശേഷം തോന്നിയ ദേഷ്യത്തെ തുടർന്ന് ആൻഡ്രേസ് തുടങ്ങിയതാണ് ഈ ഗുഹാവീട് നിർമ്മാണം. Read More
വീട് നിർമ്മിച്ചതോടെ ജോലി കഴിഞ്ഞു എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സത്യാവസ്ഥ അങ്ങനെയല്ല. ഇനിയാണ് കൂടുതൽ ശ്രദ്ധ ആവശ്യമായിട്ടുള്ളത്. Read More
ഉത്തർപ്രദേശിലെ നോയിഡയിൽ ആരംഭിക്കുന്ന പുതിയ ഓഫീസിന്റെ അകത്തളങ്ങൾക്ക് താജ്മഹലിന് സമാനമായ ഡിസൈൻ നൽകിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പരമ്പരാഗതമായ ഓഫീസ് സങ്കൽപങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. Read More
പുക എപ്പോഴും മുകളിലേക്ക് ഉയരുന്നതിനാൽ അടിഭാഗത്തായിരിക്കും ശുദ്ധവായു ഉണ്ടാവുക എന്നതിനാലാണ് ഇങ്ങനെ ചെയ്യാൻ വിദഗ്ദ്ധർ നിർദേശിക്കുന്നത്. നിങ്ങളുടെ പതിവ് മാർഗം പുകയും തീയും നിറഞ്ഞിരിക്കുകയാണെങ്കിൽ നിങ്ങളുടെ മുറിയിലേക്ക് തന്നെ മടങ്ങി മറ്റ് രക്ഷാമാർഗം ഉപയോഗിക്കുന്നതാണ് നല്ലത്. Read More