15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
DIY
വീടിനുള്ളിൽ പ്രത്യേകിച്ചും അടുക്കളയിൽ ധാരാളം പ്രാണികൾ ഉണ്ടാവാറുണ്ട്. കീട നിയന്ത്രണത്തിനായി ഉപയോഗിക്കാവുന്ന പലതരം രാസവസ്തുക്കൾ വിപണിയിലുണ്ട്. Read More
Malayalam home Design Magazines
വീട്ടുടമകൾ പൊതുവായി നേരിടുന്ന ഒരു പ്രശ്നമാണ് ചോർച്ച. ഭിത്തിയിലും മേൽക്കൂരയിലും വെള്ളമിറങ്ങി പാടുകൾ ഉണ്ടാവുന്നത് മറയ്ക്കുന്നതിന് പരിഹാരം തേടുന്നവർ നിരവധിയാണ്. Read More
woodbee
ഒരു സ്പേസ് സ്വാഗതാർഹവും ആകർഷകവുമാക്കുന്ന ഒരു സുപ്രധാന ഡിസൈൻ തത്വമാണ് ബാലൻസിങ്. ശരിയായ ബാലൻസ് കണ്ടെത്തുക എന്നതാണ് പ്രധാനം. Read More
designer Malayalam magazine online
ഫർണിച്ചറിന്റെ മുൻഭാഗം വൃത്തിയാക്കുന്നത് പോലെ തന്നെ പ്രധാനമാണ് പുറകുവശവും വൃത്തിയാക്കി വെക്കുക എന്നത്. ഏതെങ്കിലും ഒരു ഭാഗം കേടുവന്നാൽ മതി മുഴുവൻ ഫർണിച്ചറും ഉപയോഗശൂന്യമാകാൻ. Read More
Interior design magazine Malayalam
മിക്കവരും വീട്ടിലിരുന്നാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഒരേ ഇരിപ്പിരുന്ന് ജോലി ചെയ്യുന്നത് ശരീരവണ്ണം കൂടാനും പലതരം ആരോഗ്യപ്രശ്‍നങ്ങളുണ്ടാകാനും കാരണമായേക്കും. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ കുറച്ചു സമയം വീട്ടിൽ തന്നെ വർക്കൗട്ടിനായി ചിലവഴിക്കാവുന്നതാണ്. കുറഞ്ഞ ചിലവിൽ വീട്ടിൽ ജിം സെറ്റ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾക്കായി വായിക്കൂ... Read More
designer Malayalam magazine online
നിങ്ങൾ വളരെ നല്ല ഡിസൈൻ സെൻസുള്ള ആളാണെങ്കിൽ കൂടി ഇന്റീരിയർ സ്വയം ഡിസൈൻ ചെയ്യാനുള്ള ധൈര്യം ചിലപ്പോൾ ഉണ്ടാവണമെന്നില്ല. എന്നാൽ നിങ്ങളുടെ ഡിസൈൻ ആശയങ്ങൾ എങ്ങനെയുണ്ടെന്ന് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കാണാൻ കഴിഞ്ഞാലോ? Read More
interior design magazine articles
ഓരോ വീടുകൾക്കും ഒരോ ഗന്ധമുണ്ടാവും. വീട്ടിൽ താമസിക്കുന്ന ആളുകൾ, ഉപയോഗിക്കുന്ന പെർഫ്യൂം, പാകം ചെയ്യുന്ന ഭക്ഷണം തുടങ്ങിയവയുമായി ഈ ഗന്ധം ബന്ധപ്പെട്ടിരിക്കുന്നു. വീടിനുള്ളിലെ ഉന്മേഷകരമായ സുഗന്ധം മാനസികസമ്മർദ്ദം കുറയ്ക്കുകയും നമ്മുടെ മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും. Read More