15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Garden
woodbee
വീടിന്റെ ചെരിവിനനുസരിച്ചാവണം ലാൻഡ്സ്കേപ്പ് ചെയ്യേണ്ടത്. അധികം വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് പുല്ല് പിടിപ്പിക്കാം. ഇല്ലെങ്കിൽ മുടക്കിയ പൈസ വെള്ളത്തിലാവും. Read More
Malayalam architecture magazine
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് വീട്ടുപകരണങ്ങളും മറ്റും ഓർഡർ ചെയ്യുന്നത് പോലെ തന്നെ വീട്ടിലേക്കുള്ള ചെടികളും ഇപ്പോൾ ഓൺലൈനിൽ ഓർഡർ ചെയ്യാനാവും. Read More
Malayalam home Design Magazines
പടർന്നു വളരുന്ന വൃക്ഷങ്ങൾ വീടിനോട് ചേർന്ന് വച്ചാൽ അതിന്റെ ശാഖകളും വേരുകളും വീടിനു ദോഷം ചെയ്യാൻ സാധ്യതയുണ്ട്. തായ് വേരുള്ള മരങ്ങളുടെ വേരുകൾ വളരെ ശക്തിയേറിയ ആയതിനാൽ അവ വീടിന്റെ അടിത്തറയ്ക്ക് ദോഷം ആകാനും സാധ്യതയേറെയാണ്. Read More
woodbee
സീസീ പ്ലാന്റിന്റെ മെഴുകു പോലെ മിനുസമാർന്ന ഇലകൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും മുറികളെ കൂടുതൽ തെളിച്ചമുള്ളതാക്കുകയും ചെയ്യും. സാധാരണയായി രണ്ട് മുതൽ മൂന്ന് അടി വരെ ഉയരത്തിലും വീതിയിലുമാണ് ഇവ വളരുക. Read More
Mughal Garden at the Rashtrapati Bhavan
ഇന്ത്യൻ സ്റ്റൈലും വെസ്റ്റേൺ സ്റ്റൈലും രാഷ്ടപതി ഭവന്റെ നിർമ്മാണത്തിൽ കാണാൻ കഴിയും. അതുപോലെ തന്നെ രണ്ട് വ്യത്യസ്ത ഹോർട്ടികൾച്ചർ പാരമ്പര്യങ്ങൾ ഒരുമിച്ച് ചേർത്താണ് ഗാർഡൻ നിർമിച്ചിരിക്കുന്നത്. Read More
architecture Malayalam online magazine
വിദേശരാജ്യങ്ങളിൽ വളരെയധികം കാണപ്പെടുന്നതും നമ്മുടെ നാട്ടിലേക്ക് ഇപ്പോൾ ട്രെൻഡായി എത്തുന്നതുമായ ഒന്നാണ് ഗാർഡൻ ഫർണിച്ചറുകൾ. ലളിതമായ കുറച്ചു ഫർണിച്ചറുകൾ ഗാർഡൻ ഏരിയയിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. Read More
woodbee
എല്ലാ ദിവസവും അൽപ്പസമയം ഗാർഡനിംഗിനായി മാറ്റിവച്ചാൽ ഭംഗിയും സുഗന്ധവുമുള്ള പുഷ്പങ്ങൾ നിറഞ്ഞ പൂന്തോട്ടം നിങ്ങൾക്കും സ്വന്തമാക്കാം. വീട്ടുമുറ്റത്ത് പൂന്തോട്ടം നിർമ്മിക്കാൻ സാധിക്കുന്നില്ലെങ്കിൽ ബാൽക്കണിയും ഗാർഡൻ നിർമ്മിക്കാനായി ഉപയോഗിക്കാവുന്നതാണ്. Read More
home design magazines
വൻ‌മരങ്ങളുടെ രൂപഭംഗി നഷ്ട്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു ചെടിച്ചട്ടിയിൽ ഒതുങ്ങുന്ന രീതിയിൽ വളർത്തുന്ന ഒരു ഉദ്യാനകലയാണ്‌ ബോൺസായ്. മൺചട്ടികളിലും മറ്റുമായി വളർത്തുന്ന ഇത്തരം വൃക്ഷങ്ങളെ ഇഷ്ടപ്പെടാത്തവർ വിരളമാണ്. Read More
interior design magazines
മരങ്ങളെയും ചെടികളെയും കലാപരമായി ഉപയോഗിച്ചാണ് പീറ്റർ കോക്കും ഭാര്യ ബെക്കി നോർത്തയും ചേർന്ന് ഓർഗാനിക് മേശകളും കസേരകളും കണ്ണാടികളും ഒക്കെ നിർമ്മിച്ചിരിക്കുന്നത്. Read More