15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Tech Home
Malayalam home Design Magazines
ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെ സുരക്ഷിതത്വം നഷ്ടപ്പെടുന്നവരും കുറവല്ല. അശ്രദ്ധ ഒഴിവാക്കൂ; സിസിടിവിയും ഹാക്ക് ചെയ്യപ്പെട്ടേക്കാം! Read More
woodbee
തുടർച്ചയായി ആറുമാസവും മഴ പെയ്യുന്ന കേരളത്തിന് അത്തരം എലമെന്റുകൾ യോജിച്ചതാണോ എന്ന് ആരും ചിന്തിക്കാറില്ല. പുറംമോടിക്കു വേണ്ടി മാത്രം വീടുകളിൽ പരീക്ഷിക്കുന്ന മോഡലുകൾ മൊത്തത്തിൽ വീടിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കും. Read More
woodbee
ഉത്തർപ്രദേശിലെ നോയിഡയിൽ ആരംഭിക്കുന്ന പുതിയ ഓഫീസിന്റെ അകത്തളങ്ങൾക്ക് താജ്മഹലിന് സമാനമായ ഡിസൈൻ നൽകിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പരമ്പരാഗതമായ ഓഫീസ് സങ്കൽപങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. Read More
3D printed home
സാധാരണ ഒരു വീട് നിർമ്മിക്കാൻ എടുക്കുന്നതിനേക്കാൾ കുറവ് സമയം മതി ഇത്തരത്തിൽ വീട് നിർമ്മിക്കാൻ. ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാൽ നിർമാണ സമയവും ചെലവും കുറയുമെന്ന് മാത്രമല്ല, പരിസ്ഥിതി ആഘാതവും പരമാവധി കുറയ്ക്കാൻ കഴിയും Read More
Malayalam architecture magazine
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് വീട്ടുപകരണങ്ങളും മറ്റും ഓർഡർ ചെയ്യുന്നത് പോലെ തന്നെ വീട്ടിലേക്കുള്ള ചെടികളും ഇപ്പോൾ ഓൺലൈനിൽ ഓർഡർ ചെയ്യാനാവും. Read More