15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Travel
കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് ഗതാഗതത്തിന് തുറന്നു നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. എല്ലാ പ്രവർത്തനങ്ങളും അതിനു മുന്നേ പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. Read More
കടലിൽ എവിടെയെങ്കിലും തങ്ങി നിൽക്കുകയല്ല ഈ വീടുകൾ. പകരം സഞ്ചരിക്കാനാകുന്ന മാതൃകയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഈ വീട്ടിലിരുന്ന് കടലിലൂടെ ഉല്ലാസയാത്ര നടത്താനും കഴിയും. Read More
woodbee
ഒറ്റനോട്ടത്തിൽ കാടിനുള്ളിലേക്ക് കൂപ്പുകുത്തിയ ഒരു വിമാനമാണെന്ന് തോന്നിക്കും വിധമാണ് ഈ ഹോട്ടലിന്റെ എക്സ്റ്റീരിയർ ചെയ്തിരിക്കുന്നത്. ഇത്തരം നിർമ്മിതികൾ ലോകത്ത് തന്നെ വളരെ അപൂർവ്വമാണ്. Read More
Malayalam architecture magazine
പച്ചപ്പു നിറഞ്ഞ പർവതനിരകളും താഴ്വരകളും ദൃശ്യമാകുന്ന അരൂക പാലത്തിലൂടെയുള്ള യാത്ര അതിസുന്ദരമായ അനുഭവമാണ്. അരൂക ജിയോ പാർക്കിങ് സമീപത്തുള്ള പൈവ നദിക്ക് മുകളിലായാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. Read More
ചെറിയ വീടെങ്കിലും ഈ വീടിനുള്ളിൽ നാല് പേർക്ക് സുഖമായി താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. ബസ്സിനുള്ളിൽ തന്നെ ടോയിലറ്റ്, സിനിമാ റൂം, കിടപ്പുമുറി തുടങ്ങി ഒരു കുടുംബത്തിന് സുഖമായി ജീവിക്കാനുള്ളതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. Read More
woodbee
ചുരത്തിന്റെ ആകാശ ദൃശ്യം ആസ്വദിച്ചു യാത്ര ചെയ്യാന്‍ കയഴിയുന്ന കേബിള്‍ കാര്‍ പദ്ധതിയാണ്‌ റോപ്‌വേ. ലക്കിടി മുതല്‍ അടിവാരം വരെയുള്ള പദ്ധതിക്ക്‌ 100 കോടിയിലേറെ രൂപയാണ് നിർമ്മാണ ചിലവ്. Read More