15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Hot
ഓരോ മണ്ണിന്റെയും ഘടനയനുസരിച്ച് വേണം അടിത്തറ പണിയാൻ. പരിചയസമ്പന്നനായ മേസ്തിരിയുടെ മേൽനോട്ടത്തിൽ തറ കെട്ടുന്നത് നന്നായിരിക്കും. കൂടുതൽ ഉയരം കൊടുത്തുകൊണ്ട് തറ കെട്ടിയാൽ മറ്റ് പ്രശ്നങ്ങളൊന്നും കൂടാതെ വീട് നിർമ്മിക്കാനാകും. Read More
Malayalam home Design Magazines
അടുക്കള ജോലിക്കിടയിൽ കയ്യിലും മറ്റും പൊള്ളൽ ഏൽക്കാത്തവരും വിരൽ മുറിയാത്തവരും വിരളമാണ്. ഇത്തരത്തിലുള്ള ചെറുതും വലുതുമായ അപകടങ്ങളൊഴിവാക്കാൻ ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. Read More
3D printed home
സാധാരണ ഒരു വീട് നിർമ്മിക്കാൻ എടുക്കുന്നതിനേക്കാൾ കുറവ് സമയം മതി ഇത്തരത്തിൽ വീട് നിർമ്മിക്കാൻ. ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാൽ നിർമാണ സമയവും ചെലവും കുറയുമെന്ന് മാത്രമല്ല, പരിസ്ഥിതി ആഘാതവും പരമാവധി കുറയ്ക്കാൻ കഴിയും Read More
ചെറിയ വീടെങ്കിലും ഈ വീടിനുള്ളിൽ നാല് പേർക്ക് സുഖമായി താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. ബസ്സിനുള്ളിൽ തന്നെ ടോയിലറ്റ്, സിനിമാ റൂം, കിടപ്പുമുറി തുടങ്ങി ഒരു കുടുംബത്തിന് സുഖമായി ജീവിക്കാനുള്ളതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. Read More
Malayalam home Design Magazines
ചെറിയ വിഭവങ്ങൾ തയ്യാറാക്കാനായി വലിയ ബർണർ കത്തിക്കാതെ ചെറിയ ബർണർ തന്നെ ഉപയോഗിക്കുക. വലിയ ബർണറിനെ അപേക്ഷിച്ച് 10 ശതമാനം കുറവ് ഇന്ധനമാണ് ചെറിയ ബർണർ ഉപയോഗിക്കുക. Read More
woodbee
സീസീ പ്ലാന്റിന്റെ മെഴുകു പോലെ മിനുസമാർന്ന ഇലകൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും മുറികളെ കൂടുതൽ തെളിച്ചമുള്ളതാക്കുകയും ചെയ്യും. സാധാരണയായി രണ്ട് മുതൽ മൂന്ന് അടി വരെ ഉയരത്തിലും വീതിയിലുമാണ് ഇവ വളരുക. Read More
Interior Design Magazine
ഹൗസ് ഇൻഷുറൻസുണ്ടെങ്കിൽ ഉടനടി ഇൻഷുറൻസ് ഏജന്റുമായി ബന്ധപ്പെടുക. ക്ലെയിം പരമാവധി നേരത്തെ ഫയൽ ചെയ്യുന്നതിലൂടെ സേവനങ്ങൾ വേഗത്തിൽ ലഭിക്കും Read More
malayalam home design magazine
രുചിയിലും നിറത്തിലുമുള്ള മാറ്റം ശ്രദ്ധിച്ചാൽ തന്നെ ജലത്തിന്റെ ഗുണനിലവാരം അറിയാൻ സാധിക്കും. ചിലപ്പോൾ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയാത്ത അണുക്കളും വെള്ളത്തിലുണ്ടാവാം. Read More
പ്രതീക്ഷിക്കാത്ത സമയത്താണ് ഡ്രെയിനേജ് തടസ്സം സംഭവിക്കുന്നത് എന്നതാണ് പ്രശ്നം. ഈ പ്രശ്നം അവഗണിച്ചു കളഞ്ഞാൽ പിന്നീട് വലിയ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വന്നേക്കും. Read More
ഗുണനിലവാരമുള്ള റഫ്രിജറേറ്ററിന്റെ ആയുസ്സ് വർഷങ്ങളോളം നീണ്ടുനിൽക്കും. മറ്റു ഉപകരണങ്ങളെ പോലെ എളുപ്പമുള്ള സൂചനകൾ തരാത്തത് കൊണ്ട് പലരും റഫ്രിജറേറ്റർ കേടാവുന്നത് അറിയാറില്ല. Read More