15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Trending
interior magazine Malayalam
നിങ്ങളുടെ വീടിനെ പൊളിച്ചു പണിയാതെ തന്നെ മറ്റൊരു സ്ഥലത്തേക്ക് എടുത്തു മാറ്റിവെക്കണമെന്നുണ്ടോ? അല്ലെങ്കിൽ, ഇപ്പോഴുള്ളതിനേക്കാൾ അല്പം ഉയരത്തിൽ വീട് നിർമ്മിച്ചിരുന്നെങ്കിലെന്നോ എന്ന് നിരാശപ്പെട്ടിട്ടുണ്ടോ? എങ്കിൽ ഹൗസ് ലിഫ്റ്റിങ് ആൻഡ് റീലൊക്കേറ്റിംഗ് ടെക്നോളജിയെ പറ്റി കൂടുതൽ അറിയൂ… Read More
best interior design magazines 2021
ടെറസ്, ബെഡ്റൂം, ബാൽക്കണി പോലുള്ള ഏരിയകളിൽ വ്യത്യസ്തമായി ഹോം സ്വിമ്മിംഗ് പൂൾ ഒരുക്കാനാണ് ഇന്ന് ആളുകൾക്ക് ഇഷ്ടം. റെഡിമെയ്ഡ് പൂളുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. Read More
architecture Malayalam magazine
കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുകൂടുന്ന ഒരു സ്ഥലമായും അടുക്കള മാറിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ അടുക്കള പുതുക്കിപ്പണിയാനും പുതുമ നിറഞ്ഞ ഡിസൈൻ കൊണ്ടുവരാനും മോഡുലർ കിച്ചൺ രീതികൾ പരീക്ഷിക്കാവുന്നതാണ്. Read More
designer magazine Malayalam
സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തത് മെട്രോയിൽ യാത്രക്കായി എത്തിയ രണ്ടു യാത്രക്കാരാണ്. 12 നിലയുള്ള സ്റ്റേഷൻ കെട്ടിടത്തിന്റെ ഉയരം 56 മീറ്ററാണ്. Read More
home design magazines
പങ്കെടുക്കുന്നവർക്ക് എത്ര പ്രൊഡക്ടുകൾ വേണമെങ്കിലും ഡിസ്പ്ലേ ചെയ്യാനാവും. എക്സിബിഷൻ കഴിഞ്ഞാലും ഈ പ്ലാറ്റ്ഫോമുകൾ അംഗങ്ങൾക്ക് ഭാവി ബിസിനസ് പ്രൊമോഷൻ ആവശ്യങ്ങൾക്കായി തുടർന്നും ഉപയോഗിക്കാം. Read More
designer Malayalam magazine online
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രോഗികൾക്കും ഒരുപോലെ വിനോദപ്രദമായ ഒരിടം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആർ‌ജെ‌ഡി‌എൽ എന്ന ആർക്കിടെക്റ്റ് ടീം റീസൈക്കിൾഡ് ഷിപ്പിംഗ് കണ്ടെയ്നർ ഉപയോഗിച്ചു കഫെ നിർമ്മിച്ചിരിക്കുകയാണ്. Read More
Interior design magazine Malayalam
കെ.എസ്.ആർ.ടി.സി ബസുകളുടെ ഇന്റീരിയറിൽ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്. മിതമായ നിരക്കിൽ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യം ഒരുക്കാനും ഇനിമുതൽ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കും. Read More
designer magazine Malayalam
നിങ്ങൾ മ്യൂസിക് പ്ലേ ചെയ്യുമ്പോഴും സിനിമ കാണുമ്പോഴും വാർത്ത കേൾക്കുമ്പോഴുമൊക്കെ എക്കോ ഒരു ശല്യം ആയി തോന്നിയേക്കും. എത്ര മികച്ച ഓഡിയോ ആയാലും എക്കോ മൂലം അത് മോശമായി അനുഭവപ്പെടാനിടയുണ്ട്. Read More
modern design magazines
പിപിഇ കിറ്റ് സ്ക്രാപ്പ് മെറ്റീരിയൽസുപയോഗിച്ച് ചിലവ് കുറഞ്ഞ മെത്തകൾ, കോവിഡ് കെയർ സെന്ററുകൾക്ക് നൽകാനുള്ള 'ശയ്യ' എന്ന പദ്ധതിക്ക് ലക്ഷ്മി മേനോൻ തുടക്കം കുറിച്ചിരിക്കുകയാണ്. Read More