15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Product Review
architecture Malayalam magazine
പ്ലൈവുഡ് വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. പ്ലൈവുഡിനെക്കുറിച്ച് കൂടുതലറിയാനും വീടിനോ ഓഫീസുകൾക്കോ വേണ്ടി ​​ശരിയായ പ്ലൈവുഡ് തിരഞ്ഞെടുക്കേണ്ടതെങ്ങനെയെന്ന് അറിയാനുമായി തുടർന്ന് വായിക്കൂ… Read More
interior design magazine articles
കെട്ടിടത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനും എഎസി ബ്ലോക്ക്സ് ഉപയോഗിക്കാവുന്നതാണ്. ചുവന്ന ഇഷ്ടികകളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്ന് മടങ്ങ് ഭാരം കുറഞ്ഞവയാണ് എ‌എസി ബ്ലോക്കുകൾ. Read More
interior design magazine online
തറയിൽ എത്ര നേരം തങ്ങിനിന്നാലും വെള്ളമോ ഈർപ്പമോ വലിച്ചെടുക്കാത്ത ഫ്ലോറുകളാണ് വാട്ടർപ്രൂഫ് ഫ്ലോറുകൾ. നിങ്ങൾ വാങ്ങാൻ പോകുന്നത് ഒറിജിനൽ വാട്ടർപ്രൂഫ് മെറ്റീരിയലാണോ എന്നറിയേണ്ടത് പ്രധാനമാണ്. Read More
architecture Malayalam magazine
മികച്ച ഫ്ലോറിങ് തിരഞ്ഞെടുക്കാൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഫ്ലോറിങ് മെറ്റീരിയലുകൾ ഏതൊക്കെയെന്നും അവയുടെ ഉപയോഗവും ഗുണദോഷങ്ങളും അറിയേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. Read More
home design magazine malayalam
ഫ്ലോറിങ് മാത്രമല്ല, കൗണ്ടർ‌ടോപ്പുകൾ‌, സിങ്കുകൾ‌ തുടങ്ങിയവയും ആർട്ടിഫിഷ്യൽ ഗ്രാനൈറ്റ് ഉപയോഗിച്ചു മനോഹരമാക്കാറുണ്ട്. ഇവ അഴുക്കിനെ നന്നായി പ്രതിരോധിക്കുന്നതിനൊപ്പം എളുപ്പത്തിൽ വൃത്തിയാക്കാനും കഴിയും. ഈ ഗുണങ്ങളാണ് ഇവയെ വളരെ ജനപ്രിയമാക്കുന്നത്. Read More
architecture Malayalam magazine
എംസാൻഡ് ഉപയോഗിച്ച് വീട് നിർമ്മിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? എം സാൻഡും പാറപ്പൊടിയും എങ്ങനെ വേർതിരിച്ചറിയാം? എം സാൻഡ് ക്വാളിറ്റി ചെക്കിങ് നടത്തേണ്ടതെങ്ങനെ? മണലിന് പകരം എംസാൻഡ് ഉപയോഗിക്കുന്നത് വീടിന്റെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുമോ? അറിയാം… Read More
interior design magazine online
വ്യത്യസ്ത ജല ശുദ്ധീകരണ സാങ്കേതികവിദ്യകൾ വിപണിയിൽ ലഭ്യമാണ്. അതുകൊണ്ട് വിവിധ വാട്ടർ പ്യൂരിഫയർ സാങ്കേതികവിദ്യകൾ മനസിലാക്കിയാൽ മാത്രമേ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമുള്ള പ്യൂരിഫയർ ഏതാണെന്നു മനസിലാക്കാൻ കഴിയൂ. Read More
interior magazine Malayalam
വീട് നിർമ്മാണത്തിലും മറ്റു കൺസ്ട്രക്ഷൻ മേഖലകളിലും പുതിയ സാങ്കേതികവിദ്യകൾ വന്നുകൊണ്ടിരിക്കുകയാണ്. നിർമ്മാണം എളുപ്പത്തിലും വേഗത്തിലുമാക്കാനും ചെലവ് കുറയ്ക്കാനുമുള്ളവയാണിവ. സിമന്റിനേക്കാൾ ചുരുങ്ങിയ ചിലവിൽ സമയം ലാഭിച്ചു കൊണ്ട് ഭിത്തി തേക്കാൻ കഴിയുന്ന പുതിയ ടെക്നോളജിയായ ജിപ്സം പ്ലാസ്റ്ററിങ്ങിനെ പറ്റി കൂടുതൽ അറിയാം… Read More
modern design magazines
പിപിഇ കിറ്റ് സ്ക്രാപ്പ് മെറ്റീരിയൽസുപയോഗിച്ച് ചിലവ് കുറഞ്ഞ മെത്തകൾ, കോവിഡ് കെയർ സെന്ററുകൾക്ക് നൽകാനുള്ള 'ശയ്യ' എന്ന പദ്ധതിക്ക് ലക്ഷ്മി മേനോൻ തുടക്കം കുറിച്ചിരിക്കുകയാണ്. Read More