15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Uncategorized
Dailynews Online Magazine
ടാഗോർ താമസിച്ചിരുന്ന ലണ്ടനിലെ വീട് വാങ്ങുന്നതിനു തന്റെ സർക്കാരിനു അതിയായ താത്പര്യമുണ്ടെന്ന് 2015-ലെ ലണ്ടൻ സന്ദർശനത്തിനിടെ മമത അറിയിച്ചിരുന്നു. എന്നാൽ അന്ന് വീട് വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ വീട് വില്പനയ്ക്ക് വച്ചിരുന്ന സാഹചര്യത്തിൽ മമത തന്റെ മുൻ ആവശ്യം ആവർത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. Read More
പെയിന്റിങ് ജോലി പൂര്‍ത്തീകരിച്ചുവരികയാണ്. രണ്ടാഴ്ചക്കുള്ളില്‍ ഉദ്ഘാടനത്തിന് സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍മാണപ്രവൃത്തികൾ നടക്കുന്നത്. Read More
woodbee
ദക്ഷിണേഷ്യയിലെ നീളമേറിയ ബോ സ്ട്രിങ് ആര്‍ച്ച്‌ ആണ് പാലത്തിന്റെ പ്രധാന പ്രത്യേകത. 146 കോടി രൂപ ചെലവിലാണ്‌ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. Read More
woodbee
വാട്ടർ പ്രൂഫിങ് ഉത്പന്നങ്ങളുടെ വില ജൂലായ് മാസത്തിൽ കൂട്ടാനാണ് പെയിന്റ് കമ്പനികൾ ലക്ഷ്യമിടുന്നത്. എക്കോണമി എമൽഷനുകളുടേയും പ്രൈമറുകളുടേയും വിലയും ജൂലായിൽ കൂട്ടുമെന്നാണ് പുറത്ത് വരുന്ന വിവരം. Read More
woodbee
ട്രാക്ക്സ്യൂട്ട് അണിഞ്ഞ് പുറത്ത് പോകുന്നതിനെ ചൊല്ലി ആൻഡ്രേസ് കാന്റോ എന്ന പതിനാലുകാരൻ അച്ഛനമ്മമാരുമായി ഒന്നു പിണങ്ങി. ആ വഴക്കിന് ശേഷം തോന്നിയ ദേഷ്യത്തെ തുടർന്ന് ആൻഡ്രേസ് തുടങ്ങിയതാണ് ഈ ഗുഹാവീട് നിർമ്മാണം. Read More
woodbee
ഉത്തർപ്രദേശിലെ നോയിഡയിൽ ആരംഭിക്കുന്ന പുതിയ ഓഫീസിന്റെ അകത്തളങ്ങൾക്ക് താജ്മഹലിന് സമാനമായ ഡിസൈൻ നൽകിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പരമ്പരാഗതമായ ഓഫീസ് സങ്കൽപങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. Read More
online interior design magazine in Malayalam
നിർമ്മാണത്തിന് മുൻപേ തന്നെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതാണ് ബുദ്ധി. വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാൻ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് മേൽക്കൂര പണിയുമ്പോഴാണ്. Read More
home design magazines
വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അറിയേണ്ട ചില ചതിക്കുഴിക്കളുണ്ട്. ഇന്റീരിയർ മേഖലയിലും ഇവ കണ്ടുവരുന്നുണ്ട്. മൂന്ന് പ്രധാന തട്ടിപ്പുകളാണ് ഇന്റീരിയറുമായി ബന്ധപ്പെട്ട വീട് നിർമിക്കുന്നവർക്ക് നേരിടേണ്ടി വരിക. Read More