15 49.0138 8.38624 arrow 1 both 1 4000 1 1 fade https://www.woodbee.in 300 0 1
theme-sticky-logo-alt
Vastu
വെള്ളപ്പൊക്കവും വരൾച്ചയും ഉണ്ടാവാൻ സാധ്യതയില്ലാത്ത സ്ഥലമാണെന്ന് ഉറപ്പു വരുത്തുന്നതാണ് ഏറ്റവും പ്രധാനം. ഗൂഗിളിൽ ഫ്ളഡ് മാപ്പ് തിരഞ്ഞ് കണ്ടുപിടിക്കാം. Read More
home design magazine malayalam
ദർശനത്തെപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യമായി ദിക്കുകളെപ്പറ്റി അറിയണം. ആകെ ദിക്കുകൾ എട്ടാണ്. അതിൽ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ നാലു മഹാദിക്കുകളും ബാക്കി വരുന്ന കോൺദിക്കുകളുമാണ്. Read More
Malayalam home Design Magazines
പടർന്നു വളരുന്ന വൃക്ഷങ്ങൾ വീടിനോട് ചേർന്ന് വച്ചാൽ അതിന്റെ ശാഖകളും വേരുകളും വീടിനു ദോഷം ചെയ്യാൻ സാധ്യതയുണ്ട്. തായ് വേരുള്ള മരങ്ങളുടെ വേരുകൾ വളരെ ശക്തിയേറിയ ആയതിനാൽ അവ വീടിന്റെ അടിത്തറയ്ക്ക് ദോഷം ആകാനും സാധ്യതയേറെയാണ്. Read More
Interior design magazine Malayalam
നൂറ്റാണ്ടുകളായി പരിണാമപ്പെട്ടു വന്ന ഗൃഹനിർമ്മാണ നിയമങ്ങളാണ് വാസ്തുവിദ്യ. കാലങ്ങളായി വിദഗ്ധർ നടത്തിവരുന്ന നിരീക്ഷണങ്ങളും അവയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വസ്തുതകളുമാണ് വാസ്തുശാസ്ത്രത്തിന്റെ അടിത്തറ. Read More
best interior design magazines 2021
വീട്ടിലെ ഏറ്റവും പ്രധാന ഭാഗങ്ങളിൽ ഒന്നാണ് പൂജാമുറി. കൃത്യമായി പ്ലാൻ ചെയ്തു വേണം ഈ മുറി നിർമ്മിക്കാൻ. പൂജാമുറിയുടെ നിര്‍മാണത്തില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. Read More